Blogs

അറിയാം, ഗ്രീൻ വാഷിംഗ്

ഒരു വ്യക്തിയെ കുറിച്ചോ ഒരു വസ്തുതയെയോ നല്ലതാണെന്നു സമർത്ഥിക്കാൻ  അതിന്റെ നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടി  മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നതിനെ  വൈറ്റ് വാഷ് ചെയ്യുക എന്ന് നമ്മൾ പറയാറുണ്ട്. തീവ്ര സ്വാധീനം  ഉപയോഗിച്ച് ഒരാളുടെ വിശ്വാസങ്ങളെയോ മനോഭാവങ്ങളെയോ മാറ്റിയെടുക്കുന്നതിനെ  നമ്മൾ ബ്രെയിൻ വാഷ് (മസ്തിഷ്ക്ക പ്രക്ഷാളനം)  ചെയ്യുക എന്ന് പറയാറുണ്ട്. എന്നാൽ…

ചിരിക്കാനും ചിന്തിക്കാനും ഇഗ്‌ നൊബേൽ.

നൊബേല്‍ സമ്മാനം എന്താണെന്നും എന്തിനാണെന്നും നമുക്കെല്ലാവർക്കും അറിയാം. എങ്കിലും സമാധാനത്തിനും സാഹിത്യത്തിനും ഉള്ള നൊബേലുകൾ ഒഴിച്ച് നിർത്തിയാൽ,  മറ്റ്  നൊബേൽ ജേതാക്കളുടെ സമ്മാനാർഹമായ പഠനങ്ങളും കണ്ടുപിടുത്തങ്ങളും അതിന്റെ പ്രാധാന്യവും ഒന്നും സാധാരണയായി പൊതു ജനങ്ങൾക്ക് അധികം മനസ്സിലാകാറില്ല. ലളിതമായ ഗവേഷണങ്ങൾ അല്ല ഇവയൊന്നും എന്നത് തന്നെ കാര്യം. എന്നാൽ…

ഹര ഹാചി ബു !

ഒരു 80 -90 വയസ്സിന് മേലെ പ്രായമായ , തികച്ചും ഊർജ്ജസ്വലരായ, കർമ്മനിരതരായ, സന്തോഷമായിട്ടിരിക്കുന്ന ആളുകളെ കാണുമ്പോൾ “ഈ പ്രായത്തിലും എന്നാ ഒരിതാ!! “, “പയറുമണി പോലെ ഓടിനടന്ന് പണിയെടുക്കുന്നത് കണ്ടോ !” എന്നൊക്കെ നമ്മൾ അത്ഭുതത്തോടെ അഭിപ്രായപ്പെടാറുണ്ട്. എന്തിനേറെ പറയുന്നു , 70 വയസ്സായ മമ്മൂട്ടിയുടെ പ്രായവും…

Loading…

Something went wrong. Please refresh the page and/or try again.

About Me

Hi, I’m Manila. A postdoctoral researcher working with Energy and Materials chemistry at the University of Calgary, Canada. Basically an Indian, hailing from a village in Palakkad district of Kerala state located in South India .

Subscribe to my blog if you like my writings

Get new content delivered directly to your inbox.